വെബിനാർ ഒക്ടോബർ 2 ന് | ജോൺ സാമുവൽ മുഖ്യ പ്രഭാഷകൻ

തിരുവല്ല : നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ കേരളാ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബിനാർ ഒക്ടോബർ 2 ശനിയാഴ്ച വൈകിട്ട് 7 pm മുതൽ 9. 30 pm വരെ സൂമിൽ നടക്കുന്നതാണ്. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിക്കും. അന്തർദേശീയ പബ്ലിക് പോളിസി വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീ ജോൺ സാമുവൽ അടൂർ ” ഗാന്ധിയൻ പ്രാക്ടീസ് ആൻഡ് ക്രിസ്ത്യൻ എത്തിക്സ് ” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും.

ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിക്കും. പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിക്കും.


https://us02web.zoom.us/j/8815783321?pwd=M2JTL2lEMGl4RmwvN3NXYU9sbU9XQT09


മീറ്റിംഗിൽ പ്രവേശിക്കുവാൻ മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
Meeting ID: 8815783321
Passcode: 2020

Comments (0)
Add Comment