വിയാഡോളോറോസ, മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ

മലയാള ക്രൈസ്തവ കീർത്തന ലോകത്തിൽ ഒരത്യപൂർവ അനുഭവം സമ്മാനിക്കുന്ന വിയാഡോളോറോസാ. കുരിശിന്റെ വഴിയിലൂടെ ഒരു സംഗീത സഞ്ചാരം. പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ. കേരളത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശ വിയാഡോളോറോസ. ഇതു സ്നേഹത്തിന്റെ കഥയാണ് സഹനത്തിന്റെയും. രണ്ടായിരമാണ്ടു കൾക്കപ്പുറം നടന്ന കഥ വിയാഡോളോറോസാ. കുരിശിന്റെ വഴിയിലൂടെ ഈസ്റ്റർ വരെ ദീർഖിക്കുന്ന ഒരു കീർത്തന യാത്ര.

പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാര്ച്ച് 31 ശനി വൈകിട്ടു 5.30 മുതൽ.

ജോബ് കുര്യൻ , അഞ്ജു ജോസഫ് തുടങ്ങി കേരളത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശ.

Brethren Spiritual Charitable Association സംഘടിപ്പിക്കുന്ന വിയാഡോളോറോസാ. ചരിത്രത്തിൽ ഒരിക്കലും അതിനു മുൻപോ പിൻപോ നടന്നിട്ടില്ലാത്ത ഇനി ഒരിക്കലും സംഭവിക്കാനാകാത്ത കാരുണ്യ വർഷത്തിന്റെ കഥ. അത്യാധുനിക സാങ്കേതിക തികവോടെ അവതരിപ്പിക്കുന്നു വിയാഡോളോറോസാ. പ്രവേശനം സൗജന്യം. മറക്കരുത്. ഇതു നിങ്ങളുടെ ജീവിതത്തിൽ ചലനം സൃഷ്ടിക്കുന്ന ഒരു സംഗീത അനുഭവം ആയിരിക്കും. ഇത്തരമൊന്നു മലയാളത്തിൽ ഇതു ആദ്യം വിയാഡോളോറോസാ.

പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാര്ച്ച് 31 ശനി വൈകിട്ടു 5.30 മുതൽ.

വിശ്രുത പ്രഭാഷകനും ഗ്രന്ഥകാരനുമായ പി. എസ്. തമ്പാൻ , പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ജോർജ് കോശി മൈലപ്ര എന്നിവർ പങ്കുവെയ്ക്കുന്ന സജീവ ചിന്തകൾ.

കോയമ്പത്തൂർ ബിയോസിസ് ബാൻഡ് ഒരുക്കുന്ന 7 പീസ് ഓർക്കസ്ട്രാ . പ്രമുഖ സംഗീതജ്ഞർ ഒന്നിച്ചണിനിരക്കുന്ന , നിങ്ങളുടെ കാതുകളേയും മനസിനെയും തൊട്ടുണർത്തുന്ന കീർത്തനധാര. ആത്മാവിന്റെ ഈണവും ഹൃദയത്തിന്റെ താളവും അലൗകിക ചിന്തകളും ഒന്നുചേരുന്ന അത്യപൂർവ സംഗീതയാമം. കുരിശിന്റെ വഴിയിലൂടെ ഉയിർപ്പിൻ പ്രഭാതം വരെ ഒരു സംഗീത സഞ്ചാരം വിയാഡോളോറോസാ.

പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാര്ച്ച് 31 ശനി വൈകിട്ടു 5.30 മുതൽ.

Comments (0)
Add Comment