കോവിഡ് 19: പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 ന്)

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയിൽ നിന്നും രാജ്യത്തെ വിടുവിക്കുവാൻ പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 വെള്ളിയാഴ്ച) നടത്തപ്പെടുന്നു. രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന രാത്രി 11.00 മണിക്ക് സമാപിക്കും. പി.എം.ജി ചർച്ച് കേരള സ്റ്റേറ്റ് അദ്ധ്യക്ഷൻ പാ. പി.എം. പാപ്പച്ചൻ മീറ്റിംഗ് പ്രാർത്ഥിച്ച് ആരംഭിക്കും. എല്ലാ ശുശ്രുഷകന്മാരും വിശ്വാസികളും പങ്കെടുക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാ. ആർ.സി. കുഞ്ഞുമോൻ അറിയിച്ചു.

Comments (0)
Add Comment