ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ നാളെ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ വെബ്ബിനാർ നാളെ (ഏപ്രിൽ 8) നടക്കും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി ബ്ര. സജി മത്തായി കാതേട്ട് ക്ലാസുകൾ നയിക്കും. റൈറ്റ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം ടി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 70250 57073
+91 98469 68028

Comments (0)
Add Comment