ഐ.പി.സി വയനാട് സെൻ്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

വയനാട്: ഐ.പി.സി വയനാട് സെൻ്ററിന് പുതിയ നേതൃത്വം. പ്രസിഡൻ്റായി പാസ്റ്റർ തോമസ് തോമസ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോസ് ജേക്കബ്, സെക്രട്ടറിയായി പാസ്റ്റർ ജോബിൻ കെ. ജോൺ, ജോയിൻ്റ് സെക്രട്ടറിയായി വി. ഡി ബേബി, ട്രഷറർ സണ്ണി വി.പി എന്നിവരെയും. കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ റെജി ജെയിംസ്, പാസ്റ്റർ സാബു എബ്രഹാം, പാസ്റ്റർ സി. എ കുര്യൻ, സണ്ണി തോമസ്, രാജു, ബേബി  പാപ്പാലി, ജോസ് തേവർപാടം.

പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ബിജോമോൻ കെ.വി,  ഇവാഞ്ചലിസം ബോർഡ് ഡയറക്ടറായി പാസ്റ്റർ എം. ഡി ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

Comments (0)
Add Comment