കള്ളിക്കാട് മലവിള ഏ.ജി. ചർച്ച് പാഴ്സനേജ് പ്രതിഷ്ഠ ഏപ്രിൽ 11 ന് 

കള്ളിക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് കള്ളിക്കാട്, മലവിള സഭാ പാഴ്സനേജ് പ്രതിഷ്ഠ ഏപ്രിൽ 11 ഞായറാഴ്ച പകൻ 11.30 മണിക്ക് നടത്തപ്പെടും. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി. എസ്. ഫിലിപ്പ് പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കും. പാ. പി. സെബാസ്‌റ്റ്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Comments (0)
Add Comment