രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ ഇന്നു മുതൽ

ന്യൂഡൽഹി: ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ 18-ാമത് വാർഷിക കൺവെൻഷൻ ഇന്നു (ഏപ്രിൽ 12 തിങ്കൾ) മുതൽ 14 ബുധൻ വരെ വൈകിട്ട് 6.00 മണിക്ക് നടത്തപ്പെടും. കൺവെൻഷൻ തീം, “നിൻ്റെ വിശ്വസ്ഥത വലിയത്” എന്നതാണ്. വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ റബി മോഷെ റോത്ചൈൽഡ് (ജെറുസലേം) ഡോ. റിച്ചാർഡ് കുർനാവ് (യുസ്എ) സിസ്റ്റർ ജൂലി മൻസെൽ (നൂസിലാൻഡ്) എന്നിവർ ദൈവ വചനം പ്രഘോഷിക്കും. രഹബോത്ത് വർഷിപ്പ് ടീം സംഗീത ശുശ്രൂഷക്ക് നേത്യത്വം നൽകും. ഫെയ്സ്ബുക്ക്, യൂട്യൂബ് ലൈവ് ഉണ്ടായിരിക്കും.
സൂം ID: 82818630703
പാസ്കോഡ്: JESUS

കൂടുതൽ വിവരങ്ങൾക്ക്:
+91 98913 64647, +9198103 69427, +91 98100 34725

Comments (0)
Add Comment