അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ ഒരുക്കുന്ന “ബ്ലസ്സ് 2018”

അബുദാബി: അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ യുടെ നേത്ര്വതത്തിൽ ഒക്ടോബർ 29 മുതൽ 31 വരെ “ബ്ലസ്സ് 2018″ ഇവാഞ്ജ്ലിക്കെൽ ചർച്ച് സെൻറർ അബുദാബിയിൽ നടത്തപ്പെടും . വൈകിട്ട് 8 മണി മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. എസ്സ്. സാമുവേൽ (യു.എസ്സ്.എ.), പാസ്റ്റർ കെ. രാജൻ എന്നിവർ പ്രസംഗിക്കും.

ഐപിസി ഗിൽഗാൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം. ജെ. ഡൊമനിക്, പിവൈപിഎ സെക്രട്ടറി ജോഷ്വാ ജോർജ്ജ് മാത്യു എന്നിവർ നേതൃത്വം നൽകും

Comments (0)
Add Comment