അമ്മിണി തോമസ് (91) നിത്യതയില്‍

0 852

ബെംഗളൂരു : പത്തനംതിട്ട , കൂടല്‍, എലിക്കോട്ട് ,വൈചിയനത്ത് പരേതനായ ഫിലിപ്പ് തോമസിന്‍റെ ഭാര്യ അമ്മിണി തോമസ് (91) നിര്യാതയായി.  ഹോറമാവ് ,ആഗ്ര നമ്പര്‍ – 14 & 15, 2nd  ക്രോസ് , സയോന്‍ സ്ട്രീറ്റ് , ഫിലിപ്പ് വില്ല വസതിയില്‍ ശനിയാഴ്ച (10-03.2018) രാവിലെ 9.30 ശിശ്രൂഷ ആരംഭിച്ച്  സംസ്കാരം 12:30 ന് ഹോസുര്‍ സെമിത്തേരിയില്‍ .
മക്കള്‍ : തോമസ്‌ ഫിലിപ്പ് , മേരിക്കുട്ടി, പരേതയായ ലില്ലികുട്ടി , ഏലിക്കുട്ടി, അമ്മുക്കുട്ടി, മേഴ്സി ,(USA), മരുമക്കള്‍ : മേഴ്സി ,(UK) , പാസ്റ്റ്ര്‍ മാത്തുക്കുട്ടി, പരേതനായ ഗുണശീലന്‍, പാസ്റ്റ്ര്‍ ഡാനിയേല്‍, രാജന്‍, മോഹന്‍

Advertisement

You might also like
Comments
Loading...