കൊട്ടാരക്കരയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു

0 1,583

കൊട്ടാരക്കര: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കണമംഗല്‍ സ്വദേശി ഫെയ്‌ത് ലാൻഡിൽ ബെൻസൻ ബാബു (ആനക്കോട്ടൂർ ബാബു വിന്റെ മകൻ )ആണ് മരിച്ചത് അടൂര്‍ ഭാഗത്തു നിന്നും വന്ന ബൈക്കും കൊട്ടാരക്കര ഭാഗത്തുനിന്നും മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇഞ്ചക്കാട് ഭാഗത്ത് വച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്, യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടാരക്കര ടി.പി.എം വിശ്വാസിയാണ്. ഭാര്യ: ജിന്‍സി ബെന്‍സന്‍, മകള്‍: ഇവാനിയ മോള്‍. സംസ്കാരം പിന്നീട്

Advertisement

You might also like
Comments
Loading...