​​​മ​ണ്ണി​ക്ക​രോ​ട്ട് ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നിത്യതയിൽ.

0 981

മ​ണ്ണി​ക്ക​രോ​ട്ട് ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നിത്യതയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ സീ​​​നി​​​യ​​​ർ വൈ​​​ദി​​​ക​​​നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മുൻഅ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​റുമായ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത എ​​​പ്പി​​​സ്കോ​​പ്പലായ ഡൊ​​​മ​​​സ്റ്റി​​​ക് പ്രി​​​ലേ​​​റ്റ​​​റാ​​​യ മ​​​ണ്ണി​​​ക്ക​​​രോ​​​ട്ട് ഗീ​​​വ​​​ർ​​​ഗീ​​​സ് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ (80) നിദ്ര പ്രാപിച്ചു.
പ്രിയ വൈദികന്റെ ഭൗ​​​തി​​​ക ശ​​​രീ​​​രം ഇ​​​ന്നു വൈ​​​കുന്നേരം ഏ​​​നാ​​​ത്ത് മ​​​ഞ്ചാ​​​ടി​​​മു​​​ക്കി​​​ലെ ഭ​​​വ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന് പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് ഒരുമണിയോടെ ഭ​​​വ​​​ന​​​ത്തി​​ലെ ശുശ്രുഷ ആരംഭിക്കുകയും തു​​​ട​​​ർ​​​ന്ന് മ​​​ഞ്ചാ​​​ടി​​​മു​​​ക്ക് സെ​​​ന്‍റ് ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക ദേ​​വാ​​​ല​​​യ​​​ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...